Skip to main content

Posts

Featured

This film belongs to Mohanlal !!!!

Villain(U) ഉണ്ണികൃഷ്ണൻ ബിയുടെ  സംവിധാനം? ==================================== വളരെ മോശമെന്നോ വളരെ മികച്ചതെന്നോ പറയാനാകാത്ത ഒരു സംവിധാനമാണ് ഉണ്ണികൃഷ്ണൻ ബിയുടേത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ അത് മനസിലാക്കാം.തിരക്കഥാകൃത്ത് എന്ന രീതിയിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഈ ചിത്രത്തിലും മുൻപ് പറഞ്ഞപോലെ  ഒരു ശരാശരി നിലവാരം മാത്രമുള്ള സംവിധാനമാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ,സംഭാഷണം? ========================================== പ്രമേയം പുതിയതാണെങ്കിലും കഥ പഴയതാണ്.തന്റെ മുൻ ചിത്രങ്ങളുടെ കെട്ടു ഇനിയും ഉണ്ണികൃഷ്ണന് വിട്ടു മാറിയിട്ടില്ല എന്ന് തോന്നുന്നു. കാണികൾക്കു ഗ്രാൻഡ്മാസ്റ്ററുമായി സാമ്യങ്ങൾ തോന്നുന്നതിൽ അതിശയമില്ല.തിരക്കഥയ്ക്ക് വേഗം കുറവാണ്.സംഭാഷണങ്ങൾ സാഹചര്യ പ്രതീതി അതുപോലെ പ്രേക്ഷകന് സമ്മാനിക്കുന്നു.കേന്ദ്രകഥാപാത്രത്തിന്റെ ഭൂതകാലത്തിൽ നടന്ന ദാരുണമായ സംഭവങ്ങൾ, അലസനായ അയാളുടെ ഇപ്പോഴത്തെ ജീവിതം, ഇതിനിടിയിൽ അയാൾ ഒരു കൊലപാതകം അന്വേഷിക്കാൻ ഇറങ്ങി പുറപ്പെടുന്നു,എല്ലാം മുൻകൂട്ടി കാണുന്നു, വില്ലനെ  പിട...

Latest posts